സാധാരണയായി കോഡോ മില്ലറ്റ് അല്ലെങ്കിൽ കോഡാ മില്ലറ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു മില്ലറ്റ് ആണ് വരക്.ഇത് പ്രധാനമായും നേപ്പാളിൽ വളരുന്ന ഒരു വാർഷിക ധാന്യമാണ്.ഒരു പ്രധാന ഭക്ഷ്യ സ്രോതസ്സായി വളർത്തുന്ന ഇന്ത്യയിലെ ഡെക്കാൻ പീഠഭൂമി ഒഴികെയുള്ള മിക്ക പ്രദേശങ്ങളിലും ഇത് ഒരു ചെറിയ വിളയായാണ് വളരുന്നത്.[6] വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ളതും മറ്റ് വിളകൾ നിലനിൽക്കാത്തതുമായ നാമമാത്രമായ മണ്ണിൽ അതിജീവിക്കാൻ കഴിയുന്നതും ഹെക്ടറിൽ 450-900 കിലോഗ്രാം വരെ ഉൽപ്പാദനം ലഭിക്കുന്നതുമായ വളരെ…