CASHEWNUT HONEY

കാഷ്നട്ട് ഹണി

Cashews contain healthy fats, proteins, essential vitamins, and minerals necessary for the healthy functioning of the body. Similarly, honey contains a lot of vitamins and minerals: niacin, riboflavin, pantothenic acid, calcium, magnesium, manganese, potassium and phosphorus etc...

 

 

Rs.180.00Rs.440.00

Clear

Description

കശുവണ്ടിയിൽ  ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ആവശ്യ വിറ്റാമിനുകൾ, ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ തേനിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്: നിയാസിൻ, റൈബോഫ്ലേവിൻ, പാന്റോതെനിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്. മാത്രമല്ല തേനിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കും അതുപോലെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ശക്തിക്കും കാരണമാകുന്നു.അതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാവുന്ന ഒന്നാണ് ഇത്.

Additional information

Weight N/A
SELECT GMs/KGs

,

Reviews

There are no reviews yet.

Be the first to review “CASHEWNUT HONEY”

Your email address will not be published. Required fields are marked *