Description
മുടിയുടെ വളർച്ചക്ക് ചെമ്പരത്തി താളി പൊടി മികച്ച ഫലം കാണിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ ഉറപ്പാക്കുകയും ചെയ്യും.അമിനോ ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.സജീവമല്ലാത്ത ഫോളിക്കിളുകളിൽ നിന്നും കഷണ്ടികളിൽ നിന്നും മുടി വീണ്ടും വളരുന്നതിനെ ഇത് സഹായിക്കുന്നു. ഇത് മുടി കട്ടിയാക്കാനും നീളം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.ഇത് തല മുടിയുടെ വരൾച്ച, പൊട്ടൽ എന്നിവ തടയാൻ സഹായിക്കുന്നു.തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
Reviews
There are no reviews yet.