Offer!

Garlic Drops

 വെളുത്തുള്ളി എക്സ്ട്രാക്റ്റ് ഡ്രോപ്സ്

Rs.163.00

Amazing Garlic Drops with unique fragrance and flavor is one of the great health tonics. Garlic contains a substance called Allicin. It is a good quality garlic extract oil which will make your food more delicious.

  • No added preservatives, artificial flavors and Colors.
  • Safe for daily use.
  • Vegetarian: Self Life 12 months.

Description

അതുല്യമായ സുഗന്ധവും സ്വാദും ഉള്ള ഒന്നാണ് വെളുത്തുള്ളി ഇതിന്റെ  എക്സ്ട്രാക്റ്റ് ഡ്രോപ്സ് മികച്ച ആരോഗ്യ ടോണിക്കുകളിൽ ഒന്നാണ്. വെളുത്തുള്ളിയിൽ അലിസിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഗുണനിലവാരമുള്ള വെളുത്തുള്ളി സത്തിൽ ഉണ്ടാക്കിയ ഡ്രോപ്‌സാണ്, ഇത് നിങ്ങളുടെ ഭക്ഷണം കൂടുതൽ രുചികരമാക്കും.

  • പ്രിസർവേറ്റീവുകളും കൃത്രിമ രുചികളും നിറങ്ങളും ചേർത്തിട്ടില്ല.
  • ദൈനംദിന ഉപയോഗത്തിന് സുരക്ഷിതം.
  • വെജിറ്റേറിയൻ: 12 മാസം കേടുകൂടാതെ ഉപയോഗിക്കാം.

Additional information

Weight N/A
SELECT ml/L

10ml

Reviews

There are no reviews yet.

Be the first to review “Garlic Drops”

Your email address will not be published. Required fields are marked *