Description
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണ് കോഡോ മില്ലറ്റിൽ ഉള്ളത് അതായത് ഇത് ഗ്ലൂക്കോസ്/ഊർജ്ജം സാവധാനത്തിൽ പുറത്തുവിടുകയും അങ്ങനെ ശരീരത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത്തിന് സഹായിക്കുകയും ചെയ്യുന്നു. ഗ്ലൂറ്റൻ-ഫ്രീ – ഗ്ലൂറ്റൻ അസഹിഷ്ണുത അല്ലെങ്കിൽ സീലിയാക് രോഗം ഉള്ള ആളുകൾക്ക് ഇത് മികച്ചതാണ്. ദാനത്തിനു സഹായിക്കുകയും ദഹന സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയുന്നു. പോളിഫെനോൾ പോലുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണിത്.
Reviews
There are no reviews yet.