Kodo Millet (varagu)

കോഡോ മില്ലറ്റ്.

Rs.100.00

Kodo Millet (varagu) has a low glycemic index, which means it releases glucose / energy slowly, thus helping the body regulate sugar. Gluten-free – Great for people with gluten intolerance or celiac disease. Helps to digestion and protects against digestive diseases. It is rich in antioxidants like polyphenols.

Description

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണ്  കോഡോ മില്ലറ്റിൽ ഉള്ളത് അതായത്  ഇത് ഗ്ലൂക്കോസ്/ഊർജ്ജം സാവധാനത്തിൽ പുറത്തുവിടുകയും അങ്ങനെ ശരീരത്തിലെ  പഞ്ചസാര നിയന്ത്രിക്കുന്നത്തിന് സഹായിക്കുകയും ചെയ്യുന്നു.  ഗ്ലൂറ്റൻ-ഫ്രീ – ഗ്ലൂറ്റൻ അസഹിഷ്ണുത അല്ലെങ്കിൽ സീലിയാക് രോഗം ഉള്ള ആളുകൾക്ക് ഇത് മികച്ചതാണ്. ദാനത്തിനു സഹായിക്കുകയും ദഹന സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയുന്നു. പോളിഫെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണിത്.

Additional information

Weight N/A
SELECT GMs/KGs

Reviews

There are no reviews yet.

Be the first to review “Kodo Millet (varagu)”

Your email address will not be published. Required fields are marked *