Licorice Powder

ഇരട്ടിമധുരം

Rs.50.00Rs.150.00

Licorice Powder is something that brightens the skin. its  helps to remove  Dark spots and age spots caused by the sun. It is used for the treatment of skin diseases. Licorice Powder is used for many things like reducing inflammation,Firm and tighten the skin and eliminating acne and wrinkles on the face.

Clear

Description

ഇരട്ടിമധുരം ചർമ്മത്തിന് തിളക്കം നൽകുന്ന ഒന്നാണ്. സൂര്യന്റെ ചൂടിൽ നിന്നുണ്ടാകുന്ന കരുവാളിപ്പ് മാറാൻ ഇരട്ടിമധുരം സഹായിക്കുന്നു. ത്വക്ക് സംബന്ധമായ രോഗങ്ങളുടെ ചികിത്സക്കായി ഇത് ഉപയോഗിക്കുന്നു. വീക്കം കുറയ്ക്കുക,ചർമ്മത്തെ ഉറപ്പിക്കുകയും മുറുക്കുകയും ചെയ്യുക തുടങ്ങിയവക്കും   മുഖക്കുരുവിനെ ഇല്ലാതാക്കുക മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുക തുടങ്ങി അനേകം കാര്യങ്ങൾക് ഇരട്ടിമധുരം ഉപയോഗിക്കുന്നു.

Additional information

Weight N/A
SELECT GMs/KGs

, ,

Reviews

There are no reviews yet.

Be the first to review “Licorice Powder”

Your email address will not be published. Required fields are marked *