Description
വരണ്ട ചർമ്മം, ചൊറിച്ചിൽ, വീക്കം തുടങ്ങിയ ചർമ്മ പ്രേശ്നങ്ങൾക് പരിഹാരമാർഗമാണ് മഞ്ജിഷ്ട പൊടി. ഇത് മുഖത്തെ പാടുകൾ ഇല്ലാത്തക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ചർമ്മ സംബന്ധമായ പ്രേശ്നങ്ങൾക്കു മാത്രമല്ല ഇത് ഉപയോഗിക്കുന്നത് നല്ല ദഹനം നിലനിർത്താനും സന്ധിവേദന ഒഴിവാക്കാനും മഞ്ജിഷ്ട പൊടി സഹായിക്കുന്നു. ഇത് ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നുകൂടിയാണ്.
Reviews
There are no reviews yet.