Description
ഷിക്കാകായ് പൊടി മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും താരൻ നിയന്ത്രിക്കുകയും ചർമ്മരോഗങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. പുരാതന കാലം മുതൽഇത് ഉപയോഗിച്ച വരുന്ന ഒന്നാണ്. തലയോട്ടി വൃത്തിയാക്കാനും മുടി വേരുകളിൽ നിന്ന് ശക്തിപ്പെടുത്താനും, ചൊറിച്ചിൽ നിന്ന് ആശ്വാസം നൽകാനും ഷിക്കാകായ് പൊടി സഹായിക്കുന്നു.
Reviews
There are no reviews yet.