Description
ഉമിക്കരി – നെല്ലിന്റെ ഉമിയിൽ നിന്ന് നിർമ്മിച്ച പരമ്പരാഗത പ്രകൃതിദത്ത ആക്റ്റിവേറ്റഡ് കരിയാണിത് , ഇത് ഡെന്റൽ ക്ലീനിംഗിൽ വർഷങ്ങളായി ഉപയോഗിക്കുന്നു. പല്ലുകൾ നശിക്കുന്നത്, മോണകളിൽ നിന്ന് രക്തം വരുന്നത്, പല്ലുവേദന എന്നിവ തടയുന്നതിനും ഇത് ഉപയോഗിക്കുന്നു. മാത്രമല്ല ഇത് ഒരു മികച്ച ആയുർവേദ ടൂത്ത് ക്ലെൻസർ കൂടിയാണ്.
Reviews
There are no reviews yet.