ചെമ്പരുത്തി ജെൽ

ചെമ്പരുത്തി ജെല്ലിൻ്റെ ഗുണങ്ങൾ

ലോകത്തെമ്പാടും ഉഷ്‌ണമേഖലാ- മിതോഷ്‌ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പൂക്കുന്ന ഒരിനം ചെടിയാണ്‌ ചെമ്പരത്തി. മാര്‍ഷ്‌ മാലോ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. വര്‍ഷങ്ങളായി ആയുര്‍വ്വേദത്തില്‍ പല അസുഖങ്ങള്‍ക്കും ചെമ്പരത്തി ഇല ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌. ചില രാജ്യങ്ങളില്‍ തണുത്ത അല്ലെങ്കില്‍ ചൂടുള്ള ചായ ഉണ്ടാക്കുന്നതിനും ഇത്‌ ഉപയോഗിക്കുന്നു. ഇതും ആരോഗ്യത്തിന്‌ നല്ലതാണ്‌.തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ ചെമ്പരുത്തിയിൽ അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്താനും പൊട്ടുന്നത്…