Description
ഫ്രഷ് പോത്തിറച്ചി വെയിലിൽ ഉണക്കി ഇടിചുണ്ടാക്കുന്ന ഇടിഎറച്ചിയും ഉലുവ,കായംപൊടി,തുടങ്ങി നിരവധി മസാലകളും ചേർത്തുണ്ടാക്കുന്ന ഹോംമെയ്ഡ് സ്പെഷ്യൽ അച്ചാറാണ് ഇടി ഇറച്ചി അച്ചാർ. ഇതിൽ യാധൊരുവിധ പ്രിസെർവെയ്റ്റിവുകളോ മണത്തിനോ രുചിക്കോ ആയി കെമിക്കലുകളോ ചേർകുന്നില്ല.
Reviews
There are no reviews yet.