Description
തേങ്ങാ ചമ്മന്തി പൊടി എളുപ്പവും ലളിതവുമായ ക്ലാസിക്കൽ ദക്ഷിണേന്ത്യൻ ഭക്ഷണമാണ്, ഇത് തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന രുചിയകരമായ ഒരു ചമ്മന്തി പൊടിയാണ്. പ്രഭാതഭക്ഷണത്തിനുള്ള ഇഡ്ഡലി, ദോശ, ഉപ്പുമാവ് എന്നിവയ്ക്കൊപ്പം എല്ലാം അനുയോജ്യമായ ഒരു മസാലയാണ് ഇത്. മാത്രമല്ല ചോറിന്റെകൂടെയും ഇത് നല്ലതാണ്.മായം ഒന്നും ചേർക്കാത്തതിനാൽ കുട്ടികൾക്കും മുതിർന്നവ്ര്ക്കും എല്ലാം ഒരുപോലെ കഴിക്കാവുന്നതാണ്.
Reviews
There are no reviews yet.