Description
കൊതിയൂറും രുചികരമായ കൂൺ അച്ചാർ!
കൂൺ, കടുക്, വെളുത്തുള്ളി, കായപ്പൊടി, എന്നിവയുടെ മനോഹരമായ ഒരു സംയോജനമാണിത്! ദൈനംദിന ഭക്ഷണത്തോടൊപ്പം ഈ അച്ചാർ ആസ്വദിക്കൂ. ചോറിന് മാത്രമല്ല ദോശക്കും ഇഡ്ഡലിക്കും ഒപ്പമെല്ലാം അച്ചാർ വിളമ്പാവുന്നതാണ്. കെമിക്കലുകൾ കുറവായതിനാൽ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണി അച്ചാർ.
Reviews
There are no reviews yet.