LICORICE POWDER

ഇരട്ടി മധുരം.

Rs.160.00Rs.279.00

Protects  against all skin problems. A powerhouse of antioxidants and healthful nutrients, this rejuvenative herb acts as a key player in treating various skin issues,promotes overall skin health and treats various skin infections like eczema, acne, pimples, rashes, boils, etc. When used in the form of cleanser, toner or spot correcting gels, it reduces hyper pigmentation and dark circles to leave behind a spotless glowing skin. Licorice powder is a magic ingredient if you have dry scalp and dry hair. It also helps you to get stronger, thicker and healthier hair.

SKU: N/A Categories: , ,

Description

എല്ലാവിധ ചർമ്മ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെയും ആരോഗ്യകരമായ പോഷകങ്ങളുടെയും പവർഹൗസായ ഒരു പുനരുജ്ജീവന സസ്യമാണിത്, വിവിധ ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും എക്‌സിമ, മുഖക്കുരു, തിണർപ്പ് തുടങ്ങി ചർമ്മ അണുബാധകളുടെ ചികിത്സക്കയിയും ഇരട്ടിമധുരം ഉപയോഗിക്കുന്നു.ആരോഗ്യമുള്ള തലയോട്ടി, മുടി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീൻ, വിറ്റാമിൻ ബി കോംപ്ലക്സ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവയും ലൈക്കോറൈസ് പൊടിയിൽ അടങ്ങിയിട്ടുണ്ട്.

Additional information

Weight 0.05 kg
SELECT GMs/KGs

,

Reviews

There are no reviews yet.

Be the first to review “LICORICE POWDER”

Your email address will not be published. Required fields are marked *