Description
Kannan kaya powder prepared from naturaly. Kunnamkaya Slice is believed to be an ideal food for the babies. Kunnamkaya Slice is power packed with carbohydrates, minerals and vitamins. It is a source of energy required for babyies, toodlers and even adults.
Kunnan kaya powdre helps in building immunity in babies.It is power-packed with potassium and other vital nutrients,and It is easy to digest and may not cause a cough and cold like normal bananas.Kannan kaya helps in the development of the healthy brain in babies.
കുന്നം കായ പൊടിയുടെ ശാസ്ത്രീയ ഉപയോഗങ്ങൾ:ആരോഗ്യകരമായ കുന്നം കായ പൊടി നിങ്ങളുടെ കുഞ്ഞുങ്ങളിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.കുന്നം കായ പൊടി ശിശുക്കളുടെ ആരോഗ്യത്തിന് ഉത്തമ മാണ്.ആരോഗ്യ ഗുണങ്ങളാൽ സംപുഷ്ട്ടമാണ് കുന്നം കായ പൊടി മാത്രമല്ല കാർബോ ഹൈഡ്രേയേറെ, ധാതുകൾ,വൈറ്റമിൻസ് മറ്റും അടങ്ങിയിരിക്കുന്നു. കുഞ്ഞിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് കുന്നം കായ പൊടി സഹായിക്കുന്നു.ഇത് പൊട്ടാസ്യവും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയതാണ്, ഇത് ദഹിക്കാൻ എളുപ്പമാണ്, സാധാരണ വാഴപ്പഴം പോലെ ചുമയും…
Reviews
There are no reviews yet.