Description
നവധാന്യ പൊടി ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് .ആയൂർവേദ പരമായ ഭക്ഷണരീതിയാണിത്. ധാന്യങ്ങൾ, പയറ്, എണ്ണക്കുരു എന്നിവയുടെ അദ്വിതീയമായ മിശ്രിതമാണ് നവാധ്യം, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.
Reviews
There are no reviews yet.