Description
കുഞ്ഞുങ്ങൾക്ക് പ്രകൃതിദത്ത ഭക്ഷണമായി കൊടുക്കാവുന്ന ഒന്നാണ്
നേന്ത്രക്കായ പൊടി അഥവാ ഏത്തക്കായ പൊടി. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കേരളത്തിൽ പരമ്പരാഗതമായി ശിശുക്കൾക്ക് കൊടുക്കാനുതയുമായ ഒരു പ്രകൃതിദത്ത ഭക്ഷണമാണ് നേന്ത്രക്കായ പൊടി. ഇത് കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പൊട്ടാസ്യവും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ ആഹാരമാണ് നേന്ത്രക്കായ പൊടി.
Reviews
There are no reviews yet.