Blog Archives - Page 15 of 15 - Chukkoo :: Natural Health Care Products

Blog

നേന്ത്രക്കായ പൊടി
Blog Malayalam

നേന്ത്രക്കായ പൊടി

കുഞ്ഞുങ്ങൾക്ക് പ്രകൃതിദത്ത ഭക്ഷണമായി കൊടുക്കാവുന്ന ഒന്നാണ് നേന്ത്രക്കായ പൊടി അഥവാ ഏത്തക്കായ പൊടി. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കേരളത്തിൽ പരമ്പരാഗതമായി ശിശുക്കൾക്ക് കൊടുക്കാനുതയുമായ ഒരു പ്രകൃതിദത്ത ഭക്ഷണമാണ് നേന്ത്രക്കായ പൊടി. കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭകഷണത്തിന്റെ പോഷകമൂല്യത്തെ കുറിച്ച് മിക്ക മാതാപിതാക്കൾക്കും ആശങ്കകൾ ഉണ്ടാകാറുണ്ട്…. ഏതു തരം ഭക്ഷണത്തിലാണ് ശരിയായ പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നത്? ആറു മാസം പ്രായമായാൽ കുഞ്ഞുങ്ങൾക്കുള്ള ശരിയായ ഭക്ഷണ രീതി എന്താണ്? കുട്ടിയുടെ കട്ടിയാഹാരം ആരംഭിക്കുന്നതിനുള്ള ശരിയായ സമയം ഏതാണ്? എന്നിങ്ങനെയുള്ള നിരവധി ആശങ്കകളും ചോദ്യങ്ങളും ഒട്ടുമിക്ക …

നേന്ത്രക്കായ പൊടിRead More