നവധാന്യ പൊടി ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് .ആയൂർവേദ പരമായ ഭക്ഷണരീതിയാണിത.ആത്മീയവും മതപരവുമായ പ്രാധാന്യത്തിനുപുറമെ, ആയുർവേദം അനുസരിച്ച് നവധാനം കഴിക്കുന്നത് മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
ധാന്യങ്ങൾ, പയറ്, എണ്ണക്കുരു എന്നിവയുടെ അദ്വിതീയമായ മിശ്രിതമാണ് നവാധ്യം, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഏഴാം മാസം തൊട്ട് കുഞ്ഞുങ്ങകൾക്ക് കൊടുക്കേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് നവധാന്യ കുറുക്ക്. അഞ്ചുവയസ്സിനുള്ളിൽ ഇടയ്ക്കെങ്കിലും തയാറാക്കി കൊടുക്കുന്നത് നല്ലതാണ്.മുതിർന്ന കുട്ടികൾക്കും കൊടുക്കാം.
നവധാന്യ പൊടി എല്ലാ പ്രായത്തിലുമുളവർക് കഴിക്കാവുന്ന പരമ്പരാഗത ആരോഗ്യ മിശ്രിതമാണ്. പരമ്പരാഗത ഭക്ഷണം ആ.യുർവേദം, സിദ്ധ തുടങ്ങിയ വൈദ്യശാസ്ത്രം - ഭക്ഷണവും മരുന്നായി ഉപയോഗിക്കുന്നു . പ്രധാന ലക്ഷ്യം രോഗശമനം തടയുക രോഗം പ്രതിരോധിക്കുക എന്നിവയാണ്. നവധ്യംപൊടി ആയുർവേദ മരുന്നുകൾ, പാചക, ബേക്കറുകൾ തുടങ്ങിയവയിൽ നവധാന്യത്തിന് പ്രധാന പങ്കുണ്ട്…
Leave a Reply