നവധാന്യ പൊടി

നവധാന്യ പൊടി: 9 ധാന്യങ്ങളുടെ ആരോഗ്യകരമായ മിശ്രിതം

നവധാന്യ പൊടി ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് .ആയൂർവേദ പരമായ ഭക്ഷണരീതിയാണിത.ആത്മീയവും മതപരവുമായ പ്രാധാന്യത്തിനുപുറമെ, ആയുർവേദം അനുസരിച്ച് നവധാനം കഴിക്കുന്നത് മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

ധാന്യങ്ങൾ, പയറ്, എണ്ണക്കുരു എന്നിവയുടെ അദ്വിതീയമായ മിശ്രിതമാണ് നവാധ്യം, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഏഴാം മാസം തൊട്ട് കുഞ്ഞുങ്ങകൾക്ക് കൊടുക്കേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് നവധാന്യ കുറുക്ക്. അഞ്ചുവയസ്സിനുള്ളിൽ ഇടയ്ക്കെങ്കിലും തയാറാക്കി കൊടുക്കുന്നത് നല്ലതാണ്.മുതിർന്ന കുട്ടികൾക്കും കൊടുക്കാം.

നവധാന്യ പൊടി എല്ലാ പ്രായത്തിലുമുളവർക്  കഴിക്കാവുന്ന പരമ്പരാഗത ആരോഗ്യ മിശ്രിതമാണ്. പരമ്പരാഗത ഭക്ഷണം ആ.യുർവേദം, സിദ്ധ തുടങ്ങിയ വൈദ്യശാസ്ത്രം - ഭക്ഷണവും മരുന്നായി ഉപയോഗിക്കുന്നു . പ്രധാന ലക്ഷ്യം രോഗശമനം തടയുക രോഗം പ്രതിരോധിക്കുക എന്നിവയാണ്. നവധ്യംപൊടി ആയുർവേദ മരുന്നുകൾ, പാചക, ബേക്കറുകൾ തുടങ്ങിയവയിൽ നവധാന്യത്തിന് പ്രധാന പങ്കുണ്ട്…

ജീവിതത്തിലുടനീളം നല്ല ആരോഗ്യത്തിന്റെ വികാസത്തിനും വളർച്ചയ്ക്കും പരിപാലനത്തിനും ഈ ആരോഗ്യ പോഷക ഘടകങ്ങൾ അനിവാര്യമാണ്.  വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി നവധാന്യപൊടി സഹായിക്കുന്നു.

പാചക രീതി

ചേരുവകൾ

1 .നവധാന്യ പൊടി - 2 ടേബിൾ സ്പൂൺ

2 .പൽ (തിളപ്പിച്ചത്)-1  ഗ്ലാസ്

3 .പനം കൽ ക്കണ്ടം -ആവശ്യതി ന്

തയാറാകുന്ന വിധം

ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ നവധാന്യപ്പൊടി  എടുക്കുക അതിലേയ്ക് പാൽ ചേർത്ത മിക്സ്ചെയുക കട്ട്പിടിക്കാതെ  ശ്രെദ്ധിക്കുക  അതിലേയ്ക് ആവശ്യത്തിന് പനം കൽ ക്കണ്ടംചേർക്കുക ശേഷം ഗ്യാസ്സിൽ ചെറിയ തീയിൽ ചൂടാക്കുക കുറിക്കുന്നത് വരെ ഇളക്കി കൊടുക്കുക ഒരുവിധം കുറുകി കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയാം.

Leave a Reply

Your email address will not be published. Required fields are marked *