ദൈനംദിന ഭക്ഷണക്രമത്തില്‍ കൃത്യമായ പോഷക ആഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായ ആഹാര രീതികളാണ് ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമായി ഉള്ളത്. ഭക്ഷണത്തിനൊപ്പം അണ്ടിപ്പരിപ്പ് പോലെയുള്ള പലതരം നട്ട്‌സുകള്‍ ധാന്യങ്ങളുമൊക്കെ പലരും ശീലമാക്കാറുണ്ട്. ആരോഗ്യകരമായ ലഘുഭക്ഷണമായി പലരും വ്യത്യസ്തമായ വിത്തുകളും ഇപ്പോള്‍ ശീലമാക്കാറുണ്ട്. ഇത്തരത്തില്‍ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ വിത്താണ് സൂര്യകാന്തിയുടേത്. ദൈനംദിനം ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും. ഏറെ പോഷകഗുണങ്ങളുള്ള സൂര്യകാന്തി വിത്തുകള്‍ ഫ്രീ…
Category: Blog
Health Benefits of Dried Rose Petals
Health benefits of dried rose petals … Dried rose petals can improve your complexion Protects against free radicals Boosts your immune system Reduce stress levels Fights inflammation Aids digestion Can be used as a topical antibiotic Rosehip is high in Vitamin C The rose hip plant is a brilliant source of Vitamin C – and while this…
ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ
ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നൽകും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴം മാത്രമല്ല ഗുണം ചെയ്യുന്നത്. യഥാർത്ഥത്തിൽ ഉപയോഗശൂന്യമെന്ന് കരുതപ്പെടുന്ന ഇതിന്റെ തൊലി ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വിറ്റാമിൻ സി എന്നിവ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്, അവ ആരോഗ്യത്തിന് ഗുണം ചെയ്യും. ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ അറിയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു. അവയ്‌ക്ക് എത്രമാത്രം ഗുണങ്ങളുണ്ട് എന്ന് നമുക്ക് ഇന്ന് പറയാം. കൂടാതെ ശരീരത്തിലെ ഏതെല്ലാം പ്രശ്നങ്ങൾ…
Benefits of Licorice Powder for the Skin
licorice powder is one of the most popular ingredients used in ayurveda to treat certain ailments. In India, it is a common ingredient found in every household and often given to someone to chew on if they have a sore throat or nasal congestion. This traditional herb is the answer…
മുടി കറുക്കാന്‍ നീലയമരി കൊണ്ട് പ്രകൃതിദത്ത ഡൈ
മുടി നര, അതായത് അകാല നര ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ ഇത് സാധാരണയെങ്കിലും ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യങ്ങളാലും മുടിയിടെ പരീക്ഷണങ്ങളാലുമെല്ലാം തന്നെ മുടി പെട്ടെന്ന് നരയ്ക്കുന്നത് പതിവായിട്ടുമുണ്ട്. മുടി നര അകറ്റാന്‍ പലരും എളുപ്പത്തില്‍ പ്രയോഗിയ്ക്കുന്ന ഒന്നാണ് ഡൈ എന്നത്. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ ഡൈകള്‍ ഉപയോഗിച്ച് മുടി കറുപ്പിയ്ക്കും. എന്നാല്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇതു വരുത്തുന്ന പാര്‍ശ്വ ഫലങ്ങള്‍ പലതാണ്.…
BENEFITS OF FENUGREEK POWDER FOR HEALTH
Fenugreek or methi is well known for its medicinal and therapeutic properties! Fenugreek powder makes it even more accessible and convenient to use! Fenugreek powder benefits your skin and hair health along with improving your digestive metabolism! While it is readily available in supermarkets and grocery stores, you can also make fenugreek…
കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയാം
പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന പലതും ആരോഗ്യവും കൂടി നല്‍കുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തില്‍ കറികളില്‍ ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാല്‍…
Why Use Chocolate for Skin Care?
Chocolate works as healing agent whenever you feel low or stressed. Products made up of chocolates are loved by everyone. But do you know, chocolate not only tastes good but it also deeply hydrates and nourishes skin. Chocolates, especially the dark ones are loaded with beauty and health benefits. Here are…
മുടി തഴച്ച് വളരാൻ ചെമ്പരത്തി താളി പൊടി
ചെമ്പരത്തി നമ്മുടെ നാട്ടില്‍ സുലഭമമായി ലഭിക്കുന്ന ഒന്നാണ്. ഔഷധ ഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയുമില്ല. എന്നാല്‍ നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിക്കുന്ന ചെമ്പരത്തിയ്ക്ക് നാം പലപ്പോഴും ഒരു വിലയും നല്‍കാറില്ല. പക്ഷേ നമ്മുടെ അമ്മയും മുത്തശ്ശിമാരും ഇപ്പോഴും ചെറുപ്പവും സുന്ദരികളുമായി ഇരിക്കുന്നതിന്റെ രഹസ്യമൊക്കെ ചെമ്പരത്തിയിലാണ് എന്നതാണ് സത്യം. ആരോഗ്യ കാര്യത്തിലും ചെമ്പരത്തി അത്ര മോശമല്ല. ചെമ്പരത്തി ചായയിയിലുള്ള ഗുണം എത്രയെന്ന് പറഞ്ഞറിയിക്കാനാവാത്തതാണ്.അതൊക്കെ പോട്ടെ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രയാസപ്പെടുന്നത് മുടി…
WHAT ARE THE BENEFITS OF BHRINGRAJ POWDER
Bhringraj powder is very beneficial to prevent hair fall due to its Keshya (hair growth enhancer) property. Bhringaraj plays a pivotal role in treating and preventing baldness. It effectively increases blood circulation in the scalp and hair follicles, which in turn enriches the roots by bringing in more nutrients through the…
