Blog Malayalam

മുടി കറുക്കാന്‍ നീലയമരി കൊണ്ട് പ്രകൃതിദത്ത ഡൈ

മുടി നര, അതായത് അകാല നര ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ ഇത് സാധാരണയെങ്കിലും ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യങ്ങളാലും മുടിയിടെ പരീക്ഷണങ്ങളാലുമെല്ലാം തന്നെ മുടി പെട്ടെന്ന് നരയ്ക്കുന്നത് പതിവായിട്ടുമുണ്ട്. മുടി നര അകറ്റാന്‍ പലരും എളുപ്പത്തില്‍ പ്രയോഗിയ്ക്കുന്ന ഒന്നാണ് ഡൈ എന്നത്. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ ഡൈകള്‍ ഉപയോഗിച്ച് മുടി കറുപ്പിയ്ക്കും. എന്നാല്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇതു വരുത്തുന്ന പാര്‍ശ്വ ഫലങ്ങള്‍ പലതാണ്. ഇതിനുള്ള പരിഹാരമെന്നത് സ്വാഭാവികമായ വഴിയുപയോഗിയ്ക്കുകയെന്നതാണ്. ദോഷം …

മുടി കറുക്കാന്‍ നീലയമരി കൊണ്ട് പ്രകൃതിദത്ത ഡൈRead More

Blog

BENEFITS OF FENUGREEK POWDER FOR HEALTH

Fenugreek or methi is well known for its medicinal and therapeutic properties! Fenugreek powder makes it even more accessible and convenient to use! Fenugreek powder benefits your skin and hair health along with improving your digestive metabolism! While it is readily available in supermarkets and grocery stores, you can also make fenugreek powder at home by thoroughly …

BENEFITS OF FENUGREEK POWDER FOR HEALTHRead More

Blog Malayalam

കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയാം

പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന പലതും ആരോഗ്യവും കൂടി നല്‍കുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തില്‍ കറികളില്‍ ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാല്‍ കറിവേപ്പില എന്ന ഈ ഇലയ്ക്ക്, ഏഷ്യന്‍ …

കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയാംRead More

Blog Malayalam

മുടി തഴച്ച് വളരാൻ ചെമ്പരത്തി താളി പൊടി

ചെമ്പരത്തി നമ്മുടെ നാട്ടില്‍ സുലഭമമായി ലഭിക്കുന്ന ഒന്നാണ്. ഔഷധ ഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയുമില്ല. എന്നാല്‍ നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിക്കുന്ന ചെമ്പരത്തിയ്ക്ക് നാം പലപ്പോഴും ഒരു വിലയും നല്‍കാറില്ല. പക്ഷേ നമ്മുടെ അമ്മയും മുത്തശ്ശിമാരും ഇപ്പോഴും ചെറുപ്പവും സുന്ദരികളുമായി ഇരിക്കുന്നതിന്റെ രഹസ്യമൊക്കെ ചെമ്പരത്തിയിലാണ് എന്നതാണ് സത്യം. ആരോഗ്യ കാര്യത്തിലും ചെമ്പരത്തി അത്ര മോശമല്ല. ചെമ്പരത്തി ചായയിയിലുള്ള ഗുണം എത്രയെന്ന് പറഞ്ഞറിയിക്കാനാവാത്തതാണ്.അതൊക്കെ പോട്ടെ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രയാസപ്പെടുന്നത് മുടി കൊഴിച്ചിലു കൊണ്ടാണ്. ചെമ്പരത്തി ഉപയോഗിച്ച് മുടി …

മുടി തഴച്ച് വളരാൻ ചെമ്പരത്തി താളി പൊടിRead More

Blog Malayalam

കൃഷ്ണ തുളസിയും ആരോഗ്യവും

ലാമിയേസിയ സസ്യ കുടുംബത്തിൽ ഉൾപ്പെട്ട കൃഷ്ണതുളസിയുടെ ശാസ്ത്രീയ നാമം ഒസിമ സാങ്റ്റം ആണ്. ബാക്ടീരിയയും വൈറസും പ്രതിരോധിക്കാൻ കഴിയുന്ന ഔഷധസസ്യമാണ് കൃഷ്ണതുളസി. കൃഷ്ണതുളസിയിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ എന്ന ഘടകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. ആൻറി ഓക്സിഡന്റുകൾ ധാരാളമുള്ള കൃഷ്ണതുളസി ഇട്ട് വെച്ച വെള്ളം കുടിക്കുന്നത് കാൻസർ എന്ന മാരക രോഗത്തെ വരെ പ്രതിരോധിക്കുന്നു. തുളസിയില ഇട്ടു വെച്ച വെള്ളം കുടിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാം. തലേ ദിവസം ഒരു കൈപിടിയോളം കൃഷ്ണതുളസി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വച്ച് ഇത് …

കൃഷ്ണ തുളസിയും ആരോഗ്യവുംRead More

Blog Malayalam

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കറ്റാർവാഴ – നെല്ലിക്ക ജ്യൂസ്

കറ്റാര്‍വാഴയും നെല്ലിക്കാജ്യൂസും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ രണ്ടിരട്ടിയാകും. ഇവ രണ്ടും ചേരുന്നത് തടി കുറയ്ക്കാനുള്ള പ്രധാന വഴിയാണ്. ഇതിനു പുറമെ പലതരം രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്. ദിവസവും ഇവ രണ്ടും ചേര്‍ത്തു കുടിയ്ക്കുന്നത് ആയൂര്‍വേദവും പറയുന്ന ഒരു വഴിയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, ദഹനപ്രശ്‌നങ്ങള്‍, വിളര്‍ച്ച തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണിത്ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍വാഴ, നെല്ലിക്ക ജ്യൂസ് എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നത്. ചര്‍മത്തിനും മുടിയ്ക്കും ചേരുന്ന നല്ലൊരു മിശ്രിതമാണ് കറ്റാര്‍ വാഴയും നെല്ലിക്കാനീരും. നെല്ലിക്ക ചര്‍മത്തില്‍ …

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കറ്റാർവാഴ – നെല്ലിക്ക ജ്യൂസ്Read More