ലെമൺഗ്രാസ് – ആരോഗ്യത്തിനും സൗന്ദര്യത്തിനും അനുയോജ്യമായ സസ്യം

തലവേദന – ലെമൺഗ്രാസ് അവശ്യ എണ്ണ ഉപയോഗിച്ച് കുളിക്കുന്നത് കഠിനമായ തലവേദനയെ ഫലപ്രദമായി ശമിപ്പിക്കും. പനി – ഈ ചെടിയുടെ സവിശേഷത ഡയഫോറെറ്റിക് ഇഫക്റ്റാണ്, അതിനാലാണ് ജലദോഷവും പനിയുമായി ഉയർന്ന താപനില വേഗത്തിൽ കുറയ്ക്കാൻ ഇത് സഹായിക്കുന്നത്. തണുത്ത ലക്ഷണങ്ങൾ – എന്തെങ്കിലും നിങ്ങളെ കൊണ്ടുപോകുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നാരങ്ങാ പുല്ലിലേക്ക് എത്തുക. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നു, അതിനാൽ ഇത് ഇൻഫ്ലുവൻസയുടെ ആദ്യ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കും, കൂടാതെ പ്രതിരോധപരമായി ഉപയോഗിക്കുമ്പോൾ, അത്…

പതിവായി മുഖത്ത് രക്ത ചന്ദനം പുരട്ടിയാല്‍..

ദിനംപ്രതി അഴുക്ക്, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളോട് പോരാടുകയാണ് നമ്മുടെ ചര്‍മ്മം. ഇത്തരം പ്രതീകൂല ഘടകങ്ങള്‍ ചര്‍മ്മത്തിന് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.അതിനൊരു പരിഹാരമാണ് രക്ത ചന്ദനം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍, നിറം മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെ ഒരു പരിഹാരം തന്നെയാണ് ഇത് വഴി നമുക്ക് ലഭിക്കുന്നത്. ഇത് പ്രധാനമായും ചര്‍മ്മസംരക്ഷണത്തിനും സൗന്ദര്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചുവരുന്നു.സുന്ദരവും തിളക്കമുള്ളതുമായ മുഖം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനം പല ചേരുവകളുമായും യോജിപ്പിച്ച്‌ ഉപയോഗിക്കാം. വരണ്ട…

Benefits of sunflowerseed

സൂര്യകാന്തി വിത്തുകള്‍ മികച്ച ആരോഗ്യത്തിന് എങ്ങനെ കഴിക്കാം

ദൈനംദിന ഭക്ഷണക്രമത്തില്‍ കൃത്യമായ പോഷക ആഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായ ആഹാര രീതികളാണ് ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമായി ഉള്ളത്. ഭക്ഷണത്തിനൊപ്പം അണ്ടിപ്പരിപ്പ് പോലെയുള്ള പലതരം നട്ട്‌സുകള്‍ ധാന്യങ്ങളുമൊക്കെ പലരും ശീലമാക്കാറുണ്ട്. ആരോഗ്യകരമായ ലഘുഭക്ഷണമായി പലരും വ്യത്യസ്തമായ വിത്തുകളും ഇപ്പോള്‍ ശീലമാക്കാറുണ്ട്. ഇത്തരത്തില്‍ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ വിത്താണ് സൂര്യകാന്തിയുടേത്. ദൈനംദിനം ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും. ഏറെ പോഷകഗുണങ്ങളുള്ള സൂര്യകാന്തി വിത്തുകള്‍ ഫ്രീ…

orange peel powder for face

ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ

ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നൽകും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴം മാത്രമല്ല ഗുണം ചെയ്യുന്നത്. യഥാർത്ഥത്തിൽ ഉപയോഗശൂന്യമെന്ന് കരുതപ്പെടുന്ന ഇതിന്റെ തൊലി ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വിറ്റാമിൻ സി എന്നിവ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്, അവ ആരോഗ്യത്തിന് ഗുണം ചെയ്യും. ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ അറിയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു. അവയ്‌ക്ക് എത്രമാത്രം ഗുണങ്ങളുണ്ട് എന്ന് നമുക്ക് ഇന്ന് പറയാം. കൂടാതെ ശരീരത്തിലെ ഏതെല്ലാം പ്രശ്നങ്ങൾ…

മുടി കറുക്കാന്‍ നീലയമരി കൊണ്ട് പ്രകൃതിദത്ത ഡൈ

മുടി നര, അതായത് അകാല നര ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ ഇത് സാധാരണയെങ്കിലും ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യങ്ങളാലും മുടിയിടെ പരീക്ഷണങ്ങളാലുമെല്ലാം തന്നെ മുടി പെട്ടെന്ന് നരയ്ക്കുന്നത് പതിവായിട്ടുമുണ്ട്. മുടി നര അകറ്റാന്‍ പലരും എളുപ്പത്തില്‍ പ്രയോഗിയ്ക്കുന്ന ഒന്നാണ് ഡൈ എന്നത്. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ ഡൈകള്‍ ഉപയോഗിച്ച് മുടി കറുപ്പിയ്ക്കും. എന്നാല്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇതു വരുത്തുന്ന പാര്‍ശ്വ ഫലങ്ങള്‍ പലതാണ്.…

കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയാം

പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന പലതും ആരോഗ്യവും കൂടി നല്‍കുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തില്‍ കറികളില്‍ ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാല്‍…

മുടി തഴച്ച് വളരാൻ ചെമ്പരത്തി താളി പൊടി

ചെമ്പരത്തി നമ്മുടെ നാട്ടില്‍ സുലഭമമായി ലഭിക്കുന്ന ഒന്നാണ്. ഔഷധ ഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയുമില്ല. എന്നാല്‍ നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിക്കുന്ന ചെമ്പരത്തിയ്ക്ക് നാം പലപ്പോഴും ഒരു വിലയും നല്‍കാറില്ല. പക്ഷേ നമ്മുടെ അമ്മയും മുത്തശ്ശിമാരും ഇപ്പോഴും ചെറുപ്പവും സുന്ദരികളുമായി ഇരിക്കുന്നതിന്റെ രഹസ്യമൊക്കെ ചെമ്പരത്തിയിലാണ് എന്നതാണ് സത്യം. ആരോഗ്യ കാര്യത്തിലും ചെമ്പരത്തി അത്ര മോശമല്ല. ചെമ്പരത്തി ചായയിയിലുള്ള ഗുണം എത്രയെന്ന് പറഞ്ഞറിയിക്കാനാവാത്തതാണ്.അതൊക്കെ പോട്ടെ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രയാസപ്പെടുന്നത് മുടി…

കൃഷ്ണ തുളസിയും ആരോഗ്യവും

ലാമിയേസിയ സസ്യ കുടുംബത്തിൽ ഉൾപ്പെട്ട കൃഷ്ണതുളസിയുടെ ശാസ്ത്രീയ നാമം ഒസിമ സാങ്റ്റം ആണ്. ബാക്ടീരിയയും വൈറസും പ്രതിരോധിക്കാൻ കഴിയുന്ന ഔഷധസസ്യമാണ് കൃഷ്ണതുളസി. കൃഷ്ണതുളസിയിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ എന്ന ഘടകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. ആൻറി ഓക്സിഡന്റുകൾ ധാരാളമുള്ള കൃഷ്ണതുളസി ഇട്ട് വെച്ച വെള്ളം കുടിക്കുന്നത് കാൻസർ എന്ന മാരക രോഗത്തെ വരെ പ്രതിരോധിക്കുന്നു. തുളസിയില ഇട്ടു വെച്ച വെള്ളം കുടിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാം. തലേ ദിവസം ഒരു കൈപിടിയോളം കൃഷ്ണതുളസി…

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കറ്റാർവാഴ – നെല്ലിക്ക ജ്യൂസ്

കറ്റാര്‍വാഴയും നെല്ലിക്കാജ്യൂസും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ രണ്ടിരട്ടിയാകും. ഇവ രണ്ടും ചേരുന്നത് തടി കുറയ്ക്കാനുള്ള പ്രധാന വഴിയാണ്. ഇതിനു പുറമെ പലതരം രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്. ദിവസവും ഇവ രണ്ടും ചേര്‍ത്തു കുടിയ്ക്കുന്നത് ആയൂര്‍വേദവും പറയുന്ന ഒരു വഴിയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, ദഹനപ്രശ്‌നങ്ങള്‍, വിളര്‍ച്ച തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണിത്ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍വാഴ, നെല്ലിക്ക ജ്യൂസ് എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നത്. ചര്‍മത്തിനും മുടിയ്ക്കും ചേരുന്ന നല്ലൊരു മിശ്രിതമാണ്…

BENEFITS OF APARAJITA DHOOMA CHOORNAM

The antimicrobial activity of Aparajitha Dhooma Choornam was evaluated against microbes . The study was attempted to discard the microbial contamination of flora of various sections of the manufacturing unit, thereby create an aseptic atmosphere for quality products. The choornam showed total inhibition of coliforms and reduced fungal growth. Aparajitha…